റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സിപിഎംന് ഇരട്ടനീതി എന്ന്

വഴിയോര കച്ചവടക്കാരുടെ വിഷയത്തിൽ സിപിഎമ്മിനെതിരെ ബിജെപി

പ്രധാന വിവരങ്ങൾ

  • സിപിഎം ഇരട്ടനീതി നടപ്പാക്കുന്നുവെന്ന് ബിജെപി ആരോപണം.
  • സൂര്യ റോഡിലെ വിഷയത്തിൽ യുവരാജ് ഗോകുൽ പ്രതികരിച്ചു.
  • അർഹരായ മുഴുവൻ കച്ചവടക്കാരെയും പുനരധിവസിപ്പിക്കണമെന്ന് ആവശ്യം.
  • ബിനാമികളെ സംരക്ഷിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു.
  • ബിജെപി നേതാക്കൾ സന്ദർശനത്തിൽ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *