അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേരള സർക്കാർ അറിയിപ്പ്

ലഹരിമാഫിയയുടെ വേരറുക്കാൻ കേരളം; ‘മയങ്ങില്ല കേരളം’ പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും

പ്രധാന വിവരങ്ങൾ

  • ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സന്നദ്ധപ്രവർത്തകരാകണം.
  • ലഹരി കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന ദുരന്തമെന്ന് മുഖ്യമന്ത്രി.
  • ലഹരിമാഫിയക്കെതിരെ ശക്തമായ സർക്കാർ നടപടി.
  • പ്രത്യേക സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കും.
  • 'മയങ്ങില്ല കേരളം' പോർട്ടൽ; ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *