റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ വാർത്ത

ഹൈലൈറ്റുകൾ

  • നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
  • സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് പണം നൽകുന്ന പദ്ധതി ഉപേക്ഷിച്ചു.
  • പാലക്കാട് ജില്ലയിൽ മാത്രമാണ് ഈ പദ്ധതി നിലവിലുണ്ടായിരുന്നത്.
  • കാനറ, എസ്‌ബിഐ ബാങ്കുകളുടെ കരാർ കാലാവധി നീട്ടി കർഷകർക്ക് പണം നൽകാൻ തീരുമാനിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *