പ​​​​ത്ത​​​​നം​​​​തി​​​​ട്ട/ ച​​​ങ്ങ​​​നാ​​​ശേ​​​രി: സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട് സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി. ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടും...
Read full story
  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി.​ഡി.സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ക്കം. നി​ല​വി​ലു​ള്ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഉ​ട​ച്ചു​വാ​ർ​ക്കും.സ്റ്റേ​ഷ​ൻ ഭ​ര​ണം വീ​ണ്ടും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റാ​നാ​ണ് പു​തി​യ...
Read full story
തിരുവനന്തപുരം | ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി . ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ ഓണറേറിയം നൽകുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് മാനദണ്ഡങ്ങൾ...
Read full story