കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചു

ഡല്‍ഹി: ഫെബ്രുവരി 14ന് ചണ്ഡിഗറില്‍ ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറായതോടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചു. പിന്നാലെ, ദല്ലേവാളിന് ഐക്യദാ‌ർഢ്യമർപ്പിച്ച്‌ നിരാഹാരമിരുന്ന 121 കർഷകർ നിരാഹാരം അവസാനിപ്പിച്ചു. ഡോക്‌ടർമാർ 70കാരനായ …

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചു Read More

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും

കൊട്ടാരക്കര: ക‌ർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോയിക്കല്‍ കെ.ജി.റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ …

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും Read More

നെല്ലിന് കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില സംസ്ഥാനം വാങ്ങിയെടുക്കുന്നു: പക്ഷെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം നല്‍കുന്നില്ല

ചങ്ങനാശേരി: നെല്‍കൃഷി മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ നെല്‍കര്‍ഷക സംരക്ഷണസമിതി രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില നല്‍കാന്‍ കേരള സര്‍ക്കാർ തയാറാകുന്നില്ലെന്ന ആക്ഷേപവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്കേന്ദ്രം കഴിഞ്ഞ നാലു വര്‍ഷമായി നെല്ലിന് വര്‍ധിപ്പിച്ച തുക വര്‍ഷംതോറും സംസ്ഥാനം വാങ്ങിയെടുക്കുന്നുണ്ടെങ്കിലും …

നെല്ലിന് കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില സംസ്ഥാനം വാങ്ങിയെടുക്കുന്നു: പക്ഷെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം നല്‍കുന്നില്ല Read More

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍

ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് നവാബ് സിംഗിന്‍റെ …

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ Read More

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത …

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ Read More

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

.തിരുവനന്തപുരം : വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിഉറപ്പു നല്‍കിയതായി ജോസ് കെ.മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കർഷകരുടെ …

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി Read More

കര്‍ഷകവിരുദ്ധ വനനിയമ ഭേദഗതി കരട് ബില്‍ നിരുപാധികം പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: 1961ല്‍ പ്രാബല്യത്തില്‍ വന്നതും പിന്നീട് ഭേദഗതികള്‍ നടത്തിയതുമായ കേരള ഫോറസ്റ്റ് ആക്‌ട് വീണ്ടും പരിഷ്‌കരിക്കാനുള്ള കരട് വിജ്ഞാപനം കര്‍ഷക വിരുദ്ധവും പൗരാവകാശ ധ്വംസനവുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കര്‍ഷകവിരുദ്ധമായ വനനിയമ ഭേദഗതി കരട് ബില്‍ നിരുപാധികം പിന്‍വലിക്കണമെന്നും …

കര്‍ഷകവിരുദ്ധ വനനിയമ ഭേദഗതി കരട് ബില്‍ നിരുപാധികം പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ Read More

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ

തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപവർഷങ്ങളില്‍ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം …

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ Read More

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു

ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ …

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു Read More

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍

കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ …

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍ Read More