പ്രധാന വിവരങ്ങൾ
- മൺസൂൺ സമ്മേളനത്തിന് മുമ്പ് തീരുമാനം പ്രതീക്ഷിക്കുന്നു.
- ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് തീരുമാനം എടുക്കുക.
- തൃണമൂൽ കോൺഗ്രസിന്റെ ഇരുപത് വിമത എംപിമാർ വിഷയത്തിലുണ്ട്.
- ശിവസേനയിലെ ആറു വിമത എംപിമാരുടെ കാര്യവും പരിഗണനയിൽ.
- തീരുമാനം രാഷ്ട്രീയമായി നിർണായകമാകും.

