
വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി
ബെര്‍ലിന്‍: തനിക്കെതിരേ നടന്ന വിഷ ആക്രമത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണെന്ന് ജര്‍മ്മനിയില്‍ വിശ്രമത്തില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി.പുടിന്റെ കടുത്ത വിമര്‍ശകനായ രാഷ്ട്രീയക്കാരനും അഴിമതി അന്വേഷകനുമായ നവാല്‍നിയെ ഓഗസ്റ്റ് 20 ന് റഷ്യയിലെ ആഭ്യന്തര വിമാനത്തില്‍ …
വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി Read More