റിപ്പോര്‍ട്ട്
News Editor
ഇടിഎം സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തി

കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്

May 8, 2026 - 7:36 pm

ഹൈലൈറ്റുകൾ

  • KSRTC ബസുകളിൽ മെയ് 9 മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കും.
  • കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ ഉപയോഗിച്ച് ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരനെ ‘പുരുഷൻ’ അല്ലെങ്കിൽ ‘സ്ത്രീ’ എന്ന് രേഖപ്പെടുത്തണം.
  • ഇതിനായി ഇടിഎം സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എല്ലാ ഡിപ്പോകളിലും ഇത് കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *