തിരുവനന്തപുരം: വെട്ടുകാട് തിരുനാൾ; കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മന്ത്രി

October 18, 2021

തിരുവനന്തപുരം: പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ നടത്തിപ്പിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും …

സ്വകാര്യ ബസ് സർവീസ്: ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു

June 23, 2021

തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു. ശനി – ഞായർ ദിവസങ്ങളിൽ സ്വകാര്യ ബസ് സർവീസ് നടത്താൻ പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം മറ്റു സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട നമ്പര്‍ …

എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു

September 24, 2020

തിരുവനന്തപുരം: പാറശ്ശാല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. വണ്ടികളുടെ പ്രവര്‍ത്തന ഫ് ളാഗോഫ് സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനം നിര്‍ത്തുമെന്നതാണ് സര്‍വീസിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ അഞ്ചു ബസുകളാണ് …

ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു, യാത്ര 16 രാജ്യങ്ങളിലൂടെ

August 25, 2020

ഡൽഹി: ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും 16 രാജ്യങ്ങളിലൂടെ റോഡ് മാർഗം ഇങ്ങനെ ലണ്ടനിലെത്താനുള്ള ടിക്കറ്റ് നിരക്ക് 15 ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഗുർഗ്രാമിൽ നിന്നുമുള്ള ടൂർ കമ്പനിയാണ് ഡൽഹിയെയും ലണ്ടനെയും ബന്ധിപ്പിച്ച് ഇത്തരത്തിൽ ബസ് …

ആളെ കുത്തിനിറച്ച സര്‍വീസ് നടത്തിയ രണ്ട് ബസ്സുകള്‍ക്കെതിരേ പോലീസ് കേസെടുത്തു

July 2, 2020

കാസര്‍കോട്: സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സഹകരണ ബസിനും സ്വകാര്യ ബസിനുമെതിരേ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ ബസ് സഹകരണ സംഘത്തിന്റെ വരദരാജ പൈ ബസിനും സ്വകാര്യബസായ സുപ്രിയക്കും എതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസം …

കേരളത്തില്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍

June 1, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍. നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ് നടത്തുക. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ജില്ലയ്ക്കകത്ത് ഇപ്പോള്‍ യാത്രനടത്തുന്നതുപോലെ സാമൂഹിക അകലം പാലിച്ച് 50 ശതമാനം ബസ് നിരക്ക് …

ഓറഞ്ച് സോണില്‍ വാഹന ഗതാഗതം എങ്ങനെ?

May 2, 2020

തിരുവനന്തപുരം: ഓറഞ്ച് സോണുകളില്‍ ജില്ലകള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ക്ക് അനുമതിയില്ല. 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുക ഗ്രീന്‍ സോണില്‍ മാത്രം. ഇതുവരെ കൊവിഡ് കേസുകള്‍ ഇല്ലാത്തതോ കഴിഞ്ഞ 21 ദിവസമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ …