റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറവൂരിൽ ലീഡ് ചെയ്തു തുടങ്ങി

മുഖ്യമന്ത്രിയുൾപ്പെടെ പല മന്ത്രിമാരും നിലവിൽ പിന്നിലാണ്. ആദ്യം പിന്നിലായിരുന്നപ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇപ്പോൾ മുന്നിലെത്തിയിട്ടുണ്ട്.

ജില്ല തിരിച്ചും പ്രമുഖരുടെ മണ്ഡലങ്ങളുടെയും ലീഡ് നില:

. ജില്ല തിരിച്ചുള്ള മുന്നണി ലീഡ് നില
രാവിലെ 10:30 വരെയുള്ള ട്രെൻഡ് – 140/140 സീറ്റ്
ജില്ല ആകെ സീറ്റ് UDF LDF NDA മറ്റുള്ളവ എന്നീ ക്രമത്തിൽ

*കാസർഗോഡ്- 5- 4- 0- 0 *കണ്ണൂർ 11, 7, 4, 0, 0, *വയനാട്* 3, 3, 0, 0 0,*കോഴിക്കോട്* 13- 8- 5- 0- 0- ,*മലപ്പുറം* 16- 14- 2- 0- 0,*പാലക്കാട്* 12- 6- 6- 0- 0,*തൃശ്ശൂർ* 13- 9- 4- 0- 0,*എറണാകുളം*14-11-3 0-0 ,*ഇടുക്കി* 5- 5- 0- 0- 0, *കോട്ടയം* 9- 7- 2- 0- 0 *ആലപ്പുഴ* 9- 5- 4- 0- 0,*പത്തനംതിട്ട* 5- 2- 3- 0- 0, *കൊല്ലം* 11- 5- 6 -0 *തിരുവനന്തപുരം* 14- 4- 6- 3 -1, *ആകെ* *140* *89* *47* *3* *1*

ശ്രദ്ധേയമായ ജില്ലകൾ:

* മലപ്പുറം: UDF തൂത്തുവാരുന്നു – 16-ൽ 14
* തിരുവനന്തപുരം: NDA 3 സീറ്റിൽ ലീഡ് – നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം
* പാലക്കാട്: കടുത്ത മത്സരം – 6-6

. മന്ത്രിമാരും പ്രമുഖരും – മണ്ഡലം തിരിച്ചുള്ള നില

മുഖ്യമന്ത്രിയും മന്ത്രിമാരും:
നേതാവ് മണ്ഡലം പാർട്ടി നില ലീഡ്/

*പിണറായി വിജയൻ* ധർമ്മടം CPI(M) *പിന്നിൽ* -5,008 വോട്ട്
*കെ.കെ. ശൈലജ ടീച്ചർ* പേരാവൂർ CPI(M) പിന്നിൽ

*എം.ബി. രാജേഷ്* തൃത്താല CPI(M) *പിന്നിൽ*

*കെ.എൻ. ബാലഗോപാൽ* കൊട്ടാരക്കര CPI(M) *മുന്നിൽ*

*പി. രാജീവ്* കളമശ്ശേരി CPI(M) *പിന്നിൽ*

*വി.എൻ. വാസവൻ* ഏറ്റുമാനൂർ CPI(M) *പിന്നിൽ*

*റോഷി അഗസ്റ്റിൻ* ഇടുക്കി KEC(M) *പിന്നിൽ*

പ്രതിപക്ഷ നേതാക്കൾ:
നേതാവ് മണ്ഡലം പാർട്ടി നില ലീഡ്/

*വി.ഡി. സതീശൻ* പറവൂർ CONG *മുന്നിൽ* ലീഡ് ചെയ്യുന്നു
*പി.കെ. കുഞ്ഞാലിക്കുട്ടി* മലപ്പുറം IUML *മുന്നിൽ* 7,185 വോട്ട്, 70.83%
*ചാണ്ടി ഉമ്മൻ* പുതുപ്പള്ളി CONG *മുന്നിൽ* 10,740 വോട്ട്, 65.51%
*രമേശ് ചെന്നിത്തല* ഹരിപ്പാട് CONG *മുന്നിൽ*

*തിരുവഞ്ചൂർ രാധാകൃഷ്ണൻ* കോട്ടയം CONG *മുന്നിൽ* 10,369 വോട്ട്, 59.15%
BJP പ്രമുഖർ:
നേതാവ് മണ്ഡലം നില
*രാജീവ് ചന്ദ്രശേഖർ* നേമം *മുന്നിൽ*

*വി. മുരളീധരൻ* കഴക്കൂട്ടം *മുന്നിൽ*

*കെ. സുരേന്ദ്രൻ* വട്ടിയൂർക്കാവ് *മുന്നിൽ*

കുറിപ്പ്:

1. ഇത് പോസ്റ്റൽ + ആദ്യ EVM റൗണ്ട് ട്രെൻഡ് മാത്രം. ലീഡ് നില മാറാൻ സാധ്യതയുണ്ട്.
2. മുഖ്യമന്ത്രി ഉൾപ്പെടെ 7ല മന്ത്രിമാർ ഇപ്പോൾ പിന്നിലാണ്.
3. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറവൂരിൽ ലീഡ് ചെയ്തു തുടങ്ങി

 

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *