
എയിംസിലെ സൈബര്‍ ആക്രമണം ബാധിച്ചത് 5 സെര്‍വറുകളെ
ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എ.ഐ.ഐ.എം.എസ്)ല്‍ നടന്ന സൈബര്‍ ആക്രമണം അഞ്ചു സെര്‍വറുകളെ ബാധിച്ചെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ പാളിച്ചയാണ് ഹാക്കിങ്ങിനു വഴിയൊരുക്കിയതെന്നാണ് …