കേരളത്തിന്റെ പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്‍പ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിഴിഞ്ഞം സൃഷ്ടിക്കുന്ന പുതിയ തൊഴില്‍, അനുബന്ധ നിക്ഷേപ സാദ്ധ്യതകള്‍. അതിനെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസ തലത്തിലുണ്ടാക്കേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനം …

കേരളത്തിന്റെ പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് …

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ : കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ മുഖ്യമന്ത്രി അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി. സി പിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ …

കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിനസന്ദേശത്തിൽ

തിരുവനന്തപുരം : ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വർഷം …

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിനസന്ദേശത്തിൽ Read More

പിപിഇ കിറ്റ് അഴിമതി : മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരടക്കം 12 പേർക്കെതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ 10.23കോടി അധികബാധ്യതയും ക്രമക്കേടുമുണ്ടായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിൻസിൽ പരാതി. പൊതുപ്രവർത്തകനായ പായിച്ചറ നവാസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി …

പിപിഇ കിറ്റ് അഴിമതി : മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരടക്കം 12 പേർക്കെതിരെ വിജിലൻസിൽ പരാതി Read More

കോവിഡ് കാലത്ത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : “സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ രൂക്ഷമായപ്പോള്‍ പിആര്‍ വര്‍ക്ക് കൊണ്ട് അത് മറച്ചുപിടിച്ച സര്‍ക്കാര്‍ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂടുതല്‍ പണം കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ ജനങ്ങള്‍ …

കോവിഡ് കാലത്ത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ Read More

ആദ്യത്തെ രാജ്യാന്തര വിഴിഞ്ഞം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി.രാജീവ്. 2025 ജനുവരി 28, 29 തീയതികളിലാണ് കോൺക്ലേവ് നടക്കുന്നത്. ഹയാത്ത് റീജൻസിയില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ് …

ആദ്യത്തെ രാജ്യാന്തര വിഴിഞ്ഞം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും Read More

നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും

കൊച്ചി : നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം കോടതി 21.12.2024 ന് പരിഗണിക്കും. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താന്‍ ആവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ആണ് പൊലീസിന്റെ …

നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും Read More

സീതാറാം യെച്ചൂരിക്ക്‌ വിടനല്‍കി രാജ്യം.

ദില്ലി : എകെജി ഭവനില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി നേതാക്കള്‍ യെച്ചൂരിക്ക്‌ ആദരാജ്ഞലി അര്‍പ്പിച്ചു. എകെജി ഭവനില്‍ നിന്ന്‌ വിലാപയാത്രയായിട്ടാണ്‌ മൃതദേഹം എയിംസിലേക്കെത്തിച്ചത്‌. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട്‌ 5 മണിയോടെയാണ്‌ യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന്‌ …

സീതാറാം യെച്ചൂരിക്ക്‌ വിടനല്‍കി രാജ്യം. Read More

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍

തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്‌എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന്‌ ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനക്ക്‌ മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.പിണറായിയുടെ അവകാശ വാദങ്ങള്‍ ചരിത്രം അറിയുന്ന കേരള …

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍ Read More