അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡി​യി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ഭ​ർ​ത്താ​വ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ​സ​ന്ത​കു​മാ​രി​ എന്ന അദ്ധ്യാപികയെ​യാ​ണ് ഔ​ട്ടി ബ​ന്ദ​പ്പ, കോ​ത്ത​ഗി​രി രാ​മു​ലു, ഭൂ​ത​ല വൈ​ദ്യ​നാ​ഥ്, ഔ​ട്ടെ സാ​യ​വ്വ, ച​ക്കാ​ലി ബാ​ലാ​മ​ണി എ​ന്നി​വ​ർ …

അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു Read More

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു

കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രിയോടെ വീണ്ടും കടല്‍ …

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു Read More

യോ​ഗി ആത്യനാഥ് നുഴഞ്ഞുകയറ്റക്കാരനെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 12 ഞായറാഴ്ച രാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച് ലഖ്‌നൗവിലെ ലോഹ്യപാര്‍ക്കില്‍ …

യോ​ഗി ആത്യനാഥ് നുഴഞ്ഞുകയറ്റക്കാരനെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് Read More

വയനാട്ടിൽ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി കാട്ടാനകൾ

സുൽത്താൻബത്തേരി: ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തിൽ നിലയുറപ്പിച്ച മൂന്ന് കൊമ്പന്മാരെ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് കാട്ടിലേക്ക് തുരത്തി. പകൽസമയത്തും കാട്ടിലേക്ക് മടങ്ങാതെ മണിക്കൂറുകൾ നിലകൊണ്ട കാട്ടാനകൾ ഒട്ടേറെ കൃഷികളും നശിപ്പിച്ചു. രണ്ട് വലിയ ആനകളും ഒരു കുട്ടിക്കൊമ്പനുമായിരുന്നു ജനവാസകേന്ദ്രത്തിലെത്തിയത്. നൂൽപ്പുഴ …

വയനാട്ടിൽ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി കാട്ടാനകൾ Read More

അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍

. ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിൽ 36 സീറ്റുകളില്‍ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. 33 സീറ്റുകളില്‍ ബി ജെ പിയും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ്സിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. …

അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍ Read More

പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും …

പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ Read More