റിപ്പോര്‍ട്ട്
ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് 14 മരണം
By ന്യൂസ് ഡെസ്ക്
•
April 28, 2026
ജുബ: ദക്ഷിണ സുഡാനിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. പ്രതികൂല കാലാവസ്ഥയും കാഴ്ച മങ്ങിയതുമാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. വിമാനത്തിലുണ്ടായിരുന്നവരിൽ രണ്ട് പേർ കെനിയക്കാരും ബാക്കിയുള്ളവർ ദക്ഷിണ സുഡാനീസ് പൗരന്മാരുമാണ്.
Read full story


