ജു​​​​​ബ: ദ​​​​​ക്ഷി​​​​​ണ സു​​​​​ഡാ​​​​​നി​​​​​ൽ വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണ് പൈ​​​​​ല​​​​​റ്റു​​​​​ൾ​​​​​പ്പെ​​​​​ടെ 14 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും കാ​​​​​ഴ്ച മ​​​​​ങ്ങി​​​​​യ​​​​​തു​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ട് പേർ കെ​​​​​നി​​​​​യ​​​​​ക്കാ​​​​​രും ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​വ​​​​​ർ ദ​​​​​ക്ഷി​​​​​ണ സു​​​​​ഡാ​​​​​നീ​​​​​സ് പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​മാ​​​​​ണ്.
Read full story
ജു​ബ: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ജു​ബ​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മാ​ണു സം​ഭ​വം. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്തു​വ​ന്നു. ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക്...
Read full story
നെയ്‌റോബി: പ്രസിഡന്റ് സല്‍വ കീര്‍ പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ദക്ഷിണ സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്‌സ് ഗ്രൂപ്പ്...
Read full story