റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് : ഫ്ര​ഞ്ച് പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ ചൈ​ന

April 6, 2026 - 7:14 am

ബെ​യ്ജിം​ഗ്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ഫ്ര​ഞ്ച് പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ചൈ​ന അ​റി​യി​ച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​കം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ചാ​ൻ താ​വോ ഫൗ​മി​യു​ടെ (62) വ​ധ​ശി​ക്ഷ​യാ​ണു ന​ട​പ്പാ​ക്കി​യ​ത്. 2005ൽ ​ഒ​ന്ന​ര​ക്കോ​ടി ഡോ​ള​റി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ 89 പേ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ചാ​ൻ. 2010ലാ​ണ് കോ​ട​തി ഇ​യാ​ൾ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

പൗ​ര​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി കു​റ്റ​വാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നു ചൈ​ന
.
മ​യ​ക്കു​മ​രു​ന്ന് കു​റ്റ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ക​ർ​ശ​ന ശി​ക്ഷ ല​ഭി​ക്കു​ന്ന രാ​ജ്യ​മാ​ണു ചൈ​ന. പ്ര​തി​ക്ക് ചൈ​നീ​സ് കോ​ട​തി​യി​ൽ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. പൗ​ര​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി കു​റ്റ​വാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നു ചൈ​ന പ്ര​തി​ക​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *