റിപ്പോര്‍ട്ട്
മയക്കുമരുന്ന് കടത്ത് : ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കി ചൈന
By ന്യൂസ് ഡെസ്ക്
•
April 6, 2026
ബെയ്ജിംഗ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ചൈന അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികം ജയിലിൽ കഴിഞ്ഞ ചാൻ താവോ ഫൗമിയുടെ (62) വധശിക്ഷയാണു നടപ്പാക്കിയത്. 2005ൽ ഒന്നരക്കോടി ഡോളറിന്റെ മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ 89 പേരിൽ ഒരാളായിരുന്നു ചാൻ....
Read full story

