
റിപ്പോര്‍ട്ട്
മയക്കുമരുന്ന് കടത്ത് : ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കി ചൈന
By ന്യൂസ് ഡെസ്ക്
•
April 6, 2026
ബെയ്ജിംഗ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ ഫ്രഞ്ച് പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ചൈന അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികം ജയിലിൽ കഴിഞ്ഞ ചാൻ താവോ ഫൗമിയുടെ (62) വധശിക്ഷയാണു നടപ്പാക്കിയത്. 2005ൽ ഒന്നരക്കോടി ഡോളറിന്റെ മയക്കുമരുന്ന് കടത്തിയതിന്...
Read full story

