റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ : ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കുന്നില്ലെങ്കിൽ സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​എ​​​​ൽ​​​​സി​​​​എ

April 3, 2026 - 6:17 am

കൊ​​​​ച്ചി: എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യമെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​എ​​​​ൽ​​​​സി​​​​എ. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പു​​​​തു​​​​ക്കി​​​യി​​​ല്ലെ​​​​ങ്കി​​​​ൽ​​​പ്പോ​​​ലും വ​​​​സ്തു​​​​ക്ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നും ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കാ​​​​നും ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

ക്രൈ​​​​സ്ത​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​ൻ ശ്രമം.​​​​

ക്രൈ​​​​സ്ത​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​നാ​​​​ണു ചി​​​​ല നി​​​​ക്ഷി​​​​പ്ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെന്നും ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ, പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബി​​​​ജു ജോ​​​​സി ക​​​​രു​​​​മാ​​​​ഞ്ചേ​​​​രി, ര​​​​തീ​​​​ഷ് ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *