എഫ്സിആർഎ : ആശങ്കകൾ പരിഹരിക്കുന്നില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ
കൊച്ചി: എഫ്സിആർഎ നിയമഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ സംസ്ഥാവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ. രജിസ്ട്രേഷൻ സാങ്കേതികകാരണങ്ങളാൽ പുതുക്കിയില്ലെങ്കിൽപ്പോലും വസ്തുക്കൾ ഏറ്റെടുക്കാനുള്ള നിയമഭേദഗതി ഇത്തരത്തിൽ പ്രവർത്തനം നടത്തുന്ന വിഭാഗങ്ങളുടെ ക്ഷേമപരിപാടികൾ ഇല്ലാതാക്കാനും ദുർബലമാക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്രൈസ്തവർ മാത്രമാണ് …
എഫ്സിആർഎ : ആശങ്കകൾ പരിഹരിക്കുന്നില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ Read More