കൊ​​​​ച്ചി: എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യമെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​എ​​​​ൽ​​​​സി​​​​എ. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പു​​​​തു​​​​ക്കി​​​യി​​​ല്ലെ​​​​ങ്കി​​​​ൽ​​​പ്പോ​​​ലും വ​​​​സ്തു​​​​ക്ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നും ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കാ​​​​നും ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. ക്രൈ​​​​സ്ത​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ്...
Read full story