റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

March 25, 2026 - 5:52 am

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മാർച്ച് 23 ​​തിങ്ക​​ളാ​​ഴ്ച രാ​​ത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്.

പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.. 23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും ഏ​​ഴു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും റ​​ഷ്യ യു​​ക്രെ​​യ്നു നേ​​ർ​​ക്കു തൊ​​ടു​​ത്തു.നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ 619 ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് റ​​ഷ്യ ന​​ട​​ത്തി​​യ​​തെ​​ന്ന് യു​​ക്രെ​​യ്ൻ സേ​​നാ ത​​ല​​വ​​ൻ അ​​ലെ​​ക്സാ​​ണ്ട​​ർ സി​​ർ​​സ്കി പ​​റ​​ഞ്ഞു.

Tags : Russian attack Ukraine drone Missile

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *