
റിപ്പോര്‍ട്ട്
പ്രതിരോധ മതിൽ തകർത്ത് വെല്ലുവിളി ഉയർത്തി കാട്ടാനകൾ ജനവാസ മേഖലയിൽ
By ന്യൂസ് ഡെസ്ക്
•
March 28, 2026
കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ നരിക്കടവിൽ പ്രതിരോധ മതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തി. മാർച്ച് 26 വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ തങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച മതിൽ തകർത്ത് ജനവാസ മേഖലയിൽ കടന്നു വെല്ലുവിളി...
Read full story
