
റിപ്പോര്‍ട്ട്
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ ഉണ്ടായ റഷ്യൻ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. മാർച്ച് 23 തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്....
