പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11ന് കൊ​​​ച്ചിയിലെത്തും

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11നു കൊ​​​ച്ചിയിലെത്തും

കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 11ന് കൊ​​​ച്ചി സ​​​ന്ദ​​​ര്‍ശി​​​ക്കും. 11ന് ​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. 11.45ന് ​​​ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.

നിയമസഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കും

ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന എ​​​ന്‍ഡി​​​എ റാ​​​ലി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം നിയമസഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കും. മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ധീ​​​വ​​​ര​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കു​​​ശേ​​​ഷം മൂ​​​ന്ന​​​ര​​​യോ​​​ടെ അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് മ​​​ട​​​ങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →