കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി

കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഫെബ്രുവരി 26 വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി. വെറ്റ്‌ലപാ​​​​ലം സ​​​​മാ​​​​ർ​​​​ല​​​​കോ​​​​ട്ട​​​​യി​​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ദ്യം 20 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്.

അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം​​​​ ചെ​​​​യ്തു ; ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​രം

പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു​​​​പേ​​​​ർ​​​​കൂ​​​​ടി തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി.പ​​​​രി​​​​ക്കേ​​​​റ്റ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം മ​​​​റ്റ് അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം​​​​ ചെ​​​​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →