പ​​​ര​​​വൂ​​​ര്‍: ഓ​​​ണ്‍​ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് നീ​​​ക്കം. 10,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വെ​​​യ്​​​റ്റിം​​​ഗ് ടൈം ​​​ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള...
Read full story
ദുബൈ | പാകിസ്താനിൽ ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നുമാണ്...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്...
Read full story
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11നു കൊ​​​ച്ചിയിലെത്തും കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 11ന് കൊ​​​ച്ചി സ​​​ന്ദ​​​ര്‍ശി​​​ക്കും. 11ന് ​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. 11.45ന് ​​​ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ...
Read full story
ന്യൂഡല്‍ഹി | മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി 3...
Read full story
കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു. 74 വയസുകാരനായ ജസ്റ്റിസ് സിരിജഗന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം...
Read full story
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും...
Read full story
തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്...
Read full story
.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ...
Read full story
ഇടുക്കി : ജില്ലയിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍...
Read full story