പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മാർച്ച് 11നു കൊ​​​ച്ചിയിലെത്തും കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 11ന് കൊ​​​ച്ചി സ​​​ന്ദ​​​ര്‍ശി​​​ക്കും. 11ന് ​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. 11.45ന് ​​​ക​​​ലൂ​​​ര്‍ സ്റ്റേഡി​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ...
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യ​​​ത്തി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ലും ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും പ​​​രി​​​ഹാ​​​ര​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.എ​​​ത്ര​​​യും വേ​​​ഗം ഇ​​​തു ന​​​ട​​​പ്പാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും...