പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം
ന്യൂഡല്‍ഹി | ജി ഏഴ് ഉച്ചകോടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാന മന്ത്രി മാര്‍ക്ക് കാര്‍ണി. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.ഇന്ത്യയും കനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനു പിന്നാലെയാണ് ജി …
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം Read More