റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണത്തിനേർപ്പെടുത്തിയ നി​​​​​​രോ​​​​​​ധനം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ

January 26, 2026 - 6:54 am

ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ. 2026 ജനുവരി 23 വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ മ​​​​​​നോ​​​​​​ജ് സ​​​​​​ത്യ​​​​​​വാ​​​​​​ൻ മ​​​​​​ഹാ​​​​​​ജ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്.

പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നുളള പ്ര​​​​​​തി​​​​​​ഷേ​​​​​​ധത്തെ തുടർന്ന് നിരോധനം പിൻവലിക്കുകയായിരുന്നു.

ഇ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ലു​​​​​​ള്ള പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​മാ​​​​​​ണ് പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ഉ​​​​​​യ​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​ന്ന​​​​​​ത്. ഇ​​​​​​തോ​​​​​​ടെ ക​​​​​​ള​​​​​​ക്ട​​​​​​ർ വി​​​​​​വാ​​​​​​ദ ഉ​​​​​​ത്ത​​​​​​ര​​​​​​വ് പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *