ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ. 2026 ജനുവരി 23 വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ...
. കോഴിക്കോട് | സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ മെയ്18 ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് കളക്ടര്‍...
കല്‍പറ്റ | വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു....
കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരേയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം....
കണ്ണൂര്‍| കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 11 മുതല്‍ മെയ് 17 വരെയാണ് നിരോധനം. ഡ്രോണുകളുടെ ഉപയോഗത്തിനും നിയന്ത്രണം . ജില്ലാ...
ഇടുക്കി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്‌ട് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളില്‍ മാർച്ച്‌ എട്ടിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ...
കൊച്ചി: തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിതറിയോടിയ 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ മലപ്പുറം ജില്ലാ കളക്‌ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം.നിരുത്തരവാദപരമായ സമീപനമാണിതെന്നു ഡിവിഷന്‍...
.പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട്‌ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 7...
ഡല്‍ഹി: ലിംഗസമത്വവും സ്ത്രീശക്തീകരണവും കൈവരിക്കാൻ രാജ്യം മുന്നേറുമ്പോള്‍ പൊതു ഓഫീസുകളിലടക്കം ഉണ്ടാവുന്ന വിവേചനപരമായ നടപടികള്‍ രാജ്യത്തെ പിന്നോട്ടു നയിക്കുമെന്ന് സുപ്രീം കോടതി. മഹാരാഷ്‌ട്രയിലെ ജല്‍ഗാവ് ജില്ലയില്‍പ്പെട്ട ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു വനിതയെ ഗ്രാമമുഖ്യയായി (സർപഞ്ച്)...
ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ...
കോഴിക്കോട്: . ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് സെപ്തംബർ 27 വെളളിയാഴ്ച രാത്രി 2.45 മണിയോടെ കാസർകോട്ടെത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കലക്ടർ കെ. ഇംബശേഖരനും ജില്ലാ പോലീസ്...