ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ. 2026 ജനുവരി 23 വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ മ​​​​​​നോ​​​​​​ജ് സ​​​​​​ത്യ​​​​​​വാ​​​​​​ൻ മ​​​​​​ഹാ​​​​​​ജ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നുളള...
Read full story