ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു

തൃശൂര്‍ | മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. നവംബർ 5 ന് വൈകുന്നേരത്തോടെയാണ് അപകടം

ദേശീപാത മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →