സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു

March 1, 2023

എറണാകുളം: സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36 )ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം …

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരന് ദാരുണാന്ത്യം

June 24, 2022

തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു.പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനൻ (18) ആണ് മരിച്ചത്. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് അപകടം ഉണ്ടായത്.2022 ജൂൺ 23ന് രാത്രി ഒൻപതോടെയാണ് സംഭവം . പഴഞ്ഞിയിൽ നിന്ന് പോർക്കുളത്തേക്ക് ബൈക്കിൽ …

നിയന്ത്രണം വിട്ട ബൈക്ക്‌ പറന്നുകയറിയത്‌ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍

June 5, 2022

കട്ടപ്പന : അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക്‌ ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത്‌ കെ.എസ്‌.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. കട്ടപ്പന വെളളയാംകുടിയിലാണ്‌ സംഭവം. ഉയര്‍ന്നുപൊങ്ങിയ ബൈക്ക്‌ ട്രാന്‍സ്‌ ഫോര്‍മറിനുളളില്‍ …

ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

January 8, 2022

കൊച്ചി: കളമശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. 2022 ജനുവരി 7ന് വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് …

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

January 1, 2022

മാവേലിക്കര: ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് . തഴക്കര പനച്ചിവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി. കുമാരൻ (19) ആണ് മരിച്ചത്. സി.പി.എം തഴക്കര ലോക്കൽ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോർഡ് …

ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു

November 24, 2021

കോട്ടയം: ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംഗ്ഷനു സമീപം 2021 നവംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവും ബന്ധുവായ സ്ത്രീയുമാണ് …

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു

May 13, 2021

തളിപ്പറമ്പ്; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസിറ്റിലിടിച്ച് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ടയിലെ ബിഷാം(18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. 2021 മെയ് 11ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവില്‍ ഐടി വിദ്യാര്‍ത്ഥിയാണ് ജിയാദ്. …

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അമ്മയുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്

March 19, 2021

കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം പുറ്റടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട് കൊച്ചറ കൂരാപ്പളളില്‍ സുബിന്‍ (32) ആണ് മരിച്ചത്. സുബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന അമ്മക്കും എതിരെ വന്ന ബൈക്കിലെ രണ്ടുയാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ …

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

February 15, 2021

പാലക്കാട് : പാലക്കാട് കോങ്ങാടുണ്ടായ ബൈക്കപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.കോങ്ങാട് മുണ്ടൂര്‍ 9-ാം മൈലിലാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്നു ബൈക്കുകളെന്നാണ് റിപ്പോര്‍ട്ട്. മൂവരേയും …

ബൈക്കപകടത്തില്‍ മരിച്ച ഭര്‍ത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

January 25, 2021

തുറവൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിന്നില്‍ പിക്കപ്പ്‌ വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ രശ്‌മി(38) ഇന്നലെ രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്‌ സന്തോഷ്‌ (41) അപകട സമയത്തുതന്നെ മരിച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്‌ച (22.1.2021) രാത്രിയായിരുന്നു അപകടം …