കണ്ണൂർ: കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപംചേലേരി മുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഏപ്രിൽ 9 ന്...
Read full story
തൃശൂര്‍ | മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. നവംബർ...
Read full story
, കോട്ടയം| വൈക്കം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന...
Read full story
കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26)...
Read full story
മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വയസുകാരനും ഉള്‍പ്പെടും. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ആരോഹി ഓംകാര്‍ ജോവിലിന്‍(24), ഉത്കര്‍ഷ...
Read full story
കൊല്ലം: ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍, യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി എന്നിവർ മരണപ്പെട്ടു. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഓ​ഗസ്റ്റ് 15 വെള്ളിയാഴ്ച...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കുംതടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാനായി സ്ഥാപിച്ച വേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്....
Read full story
റിപ്പോര്‍ട്ട്

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് June 30, 2025
തൃശൂര്‍ | റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ജൂൺ 29 ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം. . എറണാകുളം...
Read full story