Tag
ന്യൂസ് ഡെസ്ക്

രാജ്യറാണി എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

September 24, 2025 - 6:33 am

കോട്ടയം | ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ഒമ്പതിന് കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് രാജ്യറാണി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.

മദ്യലഹരിയിലാണ് കല്ലേറു നടത്തിയതെന്ന് മൊഴി

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാര്‍ഥികള്‍ പിടിയിലായത്. തങ്ങള്‍ മദ്യലഹരിയിലാണ് കല്ലേറു നടത്തിയതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി. രണ്ട് പേരെയും ഏറ്റുമാനൂര്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *