റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്തിൽ പുകവലിച്ച് യാത്രക്കാരനെ പോലീസിന് കൈമാറി സുരക്ഷാസേന

September 11, 2025 - 6:34 am

തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. സെപ്തംബർ 10 ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.

പുകവലിച്ചതിനെ തുടർന്ന് അലാറാം മുഴങ്ങിയിരുന്നു

വിമാനത്തിൽ പുകവലിച്ചതിനെ തുടർന്ന് അലാറാം മുഴങ്ങിയിരുന്നു. തുടർന്ന് വിമാനമെത്തിയശേഷം ജീവനക്കാരുടെ പരാതിയെ തുടർന്ന് സുരക്ഷാസേന പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *