തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. സെപ്തംബർ 10 ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. പുകവലിച്ചതിനെ തുടർന്ന് അലാറാം...
Read full story
ആലപ്പുഴ: കനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച മന്ത്രി താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നുവെന്നും ഇന്നലെ(02.01.2025) കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ മന്ത്രി പറഞ്ഞു. ഞാനും...
Read full story
തൃശ്ശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി അയച്ചിരിക്കുന്നത്. മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം 2003 ല്‍ പാർലമെൻ്റ്...
Read full story
ന്യൂഡല്‍ഹി: പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. പുകവലിക്ക് നിരോധനമുള്ള...
Read full story
സിഗരറ്റ് ലൈറ്ററും കൊറോണ ബാധയ്ക്ക് കാരണമാവുന്നു. മെല്‍ബണിലാണ് ഇത്തരത്തില്‍ കൊറോണ പടര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച(28-06-20)ന് മെല്‍ബണിലെ വിക്ടോറിയയില്‍ മൂന്നുമാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 49 പുതിയ കേസുകളില്‍ നാലെണ്ണം ചികില്‍സയില്‍ ഇരുന്നവര്‍ക്കും 26...
Read full story