
റിപ്പോര്‍ട്ട്
വിമാനത്തിൽ പുകവലിച്ച് യാത്രക്കാരനെ പോലീസിന് കൈമാറി സുരക്ഷാസേന
By ന്യൂസ് ഡെസ്ക്
•
September 11, 2025
തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. സെപ്തംബർ 10 ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്സ്പ്രസ്...
Read full story

