റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി

August 23, 2025 - 4:26 pm

ജിദ്ദ|മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസ ഹാജിയുടെ മകൻ അബ്ദുൽ മുനീർ (46) ആണ് മരിച്ചത്.

മയ്യത്ത് മക്കയിൽ കബറടക്കും. മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ജംഷീറ വേങ്ങര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *