
റിപ്പോര്‍ട്ട്
കൊച്ചുമകൻ അപകടത്തില്‍ മരിച്ചവാർത്ത അറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതത്തിൽ മരിച്ചു.
By News Editor
•
May 9, 2026
മലപ്പുറം: കൊച്ചുമകൻ മുഹമ്മദ് റിഹാന്റെ (10)മരണവാർത്ത അറിഞ്ഞതിന് പിന്നാലെ മുത്തച്ഛൻ ഹൃദയാഘാതത്തിൽ മരിച്ചു. മുത്തച്ഛൻ ഹനീഫ(84) ആണ് മരിച്ചത്. തിരൂര്‍ മംഗലം എന്‍ഒസി പടിയില്‍ ഉണ്ടായ ബസ് അപകടത്തിലാണ് മുഹമ്മദ് റിഹാൻ മരിച്ചത്....
Read full story

