റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

July 26, 2025 - 10:01 am

തിരുവനന്തപുരം | ട്രെയിനില്‍ നിയമ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയായ തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്

ഇയാൾ ഏതുവകുപ്പില്‍ ഏതുപോസ്റ്റില്‍ എവിടെ ജോലി ചെയ്യുന്നുവെന്ന വിവരം ലഭ്യമായിട്ടില്ല.

സംഭവമുണ്ടായ ഉടന്‍ പെണ്‍കുട്ടി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സര്‍ക്കാര്‍ ജീവനക്കാരനാണെങ്കിലും ഏതുവകുപ്പില്‍ ഏതുപോസ്റ്റില്‍ എവിടെ ജോലി ചെയ്യുന്ന ആളാണെന്ന വിവരം ലഭ്യമായിട്ടില്ല. പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *