ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

July 26, 2021

പാലക്കാട്‌ : ട്രെയിനില്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രണിച്ചയാളെ റെയില്‍വേ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ്‌ പാലക്കാട്‌ റെയില്‍വേ പോലീസ്‌ പിടികൂടിയത്‌. ചെന്നെ-മംഗലാപുരം എക്‌സ്‌പ്രസില്‍ 2021 ജൂലൈ 25 ന്‌ പുലര്‍ച്ചെ അഞ്ചുമണിക്കാണ്‌ സംഭവം. കോഴിക്കോട്‌ സ്വദേശിയായ 28 …