റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി

July 18, 2025 - 6:32 am

നെടുംകണ്ടം : ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു മോള്‍ ടി ജി, സിവില്‍ പൊലീസ് ഓഫീസര്‍ അഞ്ചു ഷാജി എന്നീ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *