റിപ്പോര്‍ട്ട്
നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി
By ന്യൂസ് ഡെസ്ക്
•
July 18, 2025
നെടുംകണ്ടം : ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. അസിസ്റ്റന്റ് സബ്...
Read full story


