സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35 ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ എത്തും. .
നന്ദി അറിയിച്ച്

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

വിഷു ദിനമായ ഏപ്രിൽ 14 ന് തന്നെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →