മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഇടുക്കി : കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ 2025 ഒക്ടോബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, …

മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം Read More

ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഇന്ന് തുടക്കം

തൊടുപുഴ: ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഒക്ടോബർ 23 ന് തുടക്കമാകും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം …

ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഇന്ന് തുടക്കം Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന്

തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം. യാത്രാ പരിപാടികൾ ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും …

മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന് Read More

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 25 മുതൽ

തിരുവനന്തപുരം | സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 25 മുതൽ Read More

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം

എല്‍ഐസി എഎഒ, എഇ റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ), അസിസ്റ്റന്റ് എന്‍ജിനീയര്‍ (എഇ) തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഐസി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ licindia.in വഴി രജിസ്റ്റര്‍ ചെയ്യാം. ഈ റിക്രൂട്ട്മെന്റിലൂടെ സ്ഥാപനത്തിലുടനീളം 841 തസ്തികകള്‍ നികത്താനാണ് …

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം Read More

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു

പത്തനംതിട്ട: അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ വാർദ്ധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു. പദ്ധതി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ആ​ഗസ്റ്റ്17ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ …

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു Read More

മുന്‍ എംഎല്‍എ എം. നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം. നാരായണന്‍ (68) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെയും 1996 മുതല്‍ 2001 വരെയും ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. എഐവൈഎഫ് …

മുന്‍ എംഎല്‍എ എം. നാരായണന്‍ അന്തരിച്ചു Read More

2027 മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിക്കും

ന്യൂഡല്‍ഹി | രാജ്യത്തെ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടമായാണ് സെന്‍സസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. പത്ത് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് …

2027 മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിക്കും Read More

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. …

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക് Read More

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും

വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ് ഒരുക്കം തുടരുന്നതിനിടെയാണ് വത്തിക്കാനില്‍ തീയതി തീരുമാനിച്ചത്. …

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും Read More