തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​മ​​​ത്തും കേ​​​ന്ദ്ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ മു​​​ൻ എം​​​എ​​​ൽ​​​എ എ​​​സ്.​​​രാ​​​ജേ​​​ന്ദ്ര​​​ൻ ദേ​​​വി​​​കു​​​ള​​​ത്തും...
Read full story
കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴവിരുന്നിനു ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല...
Read full story
കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു...
Read full story
ത്യശ്ശൂര്‍| എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും. തീവ്രവാദ ഗാനം ഒന്നുമല്ല കുട്ടികൾ ചൊല്ലിയതെന്ന് സുരേഷ് ഗോപിയും ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ്...
Read full story
കൊച്ചി | കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്നും ഒരു മണി പോലും പിണറായി വിജയന്റെതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി...
Read full story
കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35...
Read full story
ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ .രാജ്യസഭയില്‍ നടക്കുന്ന വഖഫ് ബില്ല് ചര്‍ച്ചയില്‍ മുനമ്പം വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍. ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്‍കി. ബിജെപി മുനമ്പം നിവാസികള്‍ക്കാണ്...
Read full story
ഡല്‍ഹി: 'എമ്പുരാൻ ' സിനിമാവിഷയത്തില്‍ രാജ്യസഭയില്‍ വാക്കുതർക്കം. സിനിമ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയില്‍ ആരോപിച്ചു.താനൊരു ക്രിസ്ത്യാനിയാണെന്നും കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരെ അപമാനിക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെസിബിസി, സിബിസിഐ തുടങ്ങിയ സംഘടനകളും രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും സിനിമയെ എതിർക്കുന്നു....
Read full story
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. .കേന്ദ്ര മന്ത്രി...
Read full story
.മുനമ്പം : വഖഫ് നിയമഭേദഗതി ബില്‍ പാർലമെന്‍റില്‍ പാസാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉള്‍പ്പെടെയുള്ള വഖഫ് അധിനിവേശങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുനമ്പം ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിക്കാൻ എത്തിയതായിരുന്നു മന്ത്രി. വിജയംവരെ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഭൂസമരത്തിന്...
Read full story