വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം : പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിൽ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ ഒരു പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →