തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച …
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം Read More